പൂച്ചയുടെ മാന്തേറ്റ തെരേസ ഫെറിസിന് നഷ്ടമായത് സ്വന്തം മാറിടമാണ്. അപ്രതീക്ഷിതമായി പൂച്ചയുടെ നഖം കൊണ്ട് മാറിലൊരു പോറലേറ്റു. വലിയ മുറിവല്ലാത്തതിനാൽ കാര്യമാക്കിയില്ല. പൂച്ചയുടെ നഖം കൊണ്ട് മുറിവേറ്റ അടുത്ത ദിവസം രാവിലെ വലതു മാറിടത്തിലൊരു ചെറിയ മുഴ പോലെയായിരുന്നു തുടക്കം. വൈകാതെ അവിടെ അതിയായ വേദന ആരംഭിച്ചു. ആശുപത്രിയില്‍ ചികിത്സ തേടി ആന്റിബയോട്ടിക്കുകള്‍ കഴിക്കാന്‍ തുടങ്ങിയെങ്കിലും കടുത്ത പനിയും ഛര്‍ദ്ദിയും ആരംഭിച്ചു.
ALSO READ: വളർത്തുപൂച്ചയും പട്ടിയും കീരിയും അക്രമകാരികളായപ്പോൾ ; ആശുപത്രിയിലായത് പത്തുപേർ
അതികം വൈകാതെ തന്നെ മാറിടത്തിലെ ഒരു ഭാഗം താഴ്ന്ന്, അടർന്നു വീഴുന്ന അവസ്ഥയിലായി.
തുടര്‍ന്ന് ശസ്ത്രക്രിയയിലൂടെ മാറിടം നീക്കം ചെയ്യുകയും ചെയ്തു. 100,000 ത്തില്‍ ഒരാള്‍ക്ക് വരുന്ന അവസ്ഥയാണിത്.
Post Your Comments