ചേര്‍ത്തല: ചെങ്ങന്നൂരിൽ എന്‍.ഡി.എ സ്ഥാനാര്‍ഥി അഡ്വ. പി.എസ് ശ്രീധരന്‍പിള്ള എസ്.എന്‍.ഡി.പി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനുമായി കൂടിക്കാഴ്ച നടത്തി. വരാനിരിക്കുന്ന ചെങ്ങന്നൂർ ഉപതെരഞ്ഞെടുപ്പിൽ പിന്തുണ തേടിയാണ് ശ്രീധരന്‍പിള്ള വെള്ളാപ്പള്ളിയെ കണ്ടത്. കഴിഞ്ഞ ദിവസമായിരുന്നു ഇരുവരും തമ്മിൽ കൂടിക്കാഴ്ച നടത്തിയത്.
ALSO READ:ചെങ്ങന്നൂരിൽ തങ്ങളുടെ പിന്തുണ ആര്‍ക്കാണോ ആ സ്ഥാനാര്‍ത്ഥി ജയിക്കും; കെ.എം.മാണി
ബി.ഡി.ജെ.എസിന് അര്‍ഹിക്കുന്ന പരിഗണന ലഭിക്കാത്തതിലുള്ള അമര്‍ഷം ബി.ജെ.പി കേന്ദ്ര നേതൃത്വത്തെ ധരിപ്പിചെന്നു ശ്രീധരന്‍പിള്ള പറഞ്ഞതായി വെള്ളാപ്പള്ളി മാധ്യമങ്ങളെ അറിയിച്ചു.
Post Your Comments