
രാമഗുണ്ടം ഫെര്‍ട്ടിലൈസേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ (ആര്‍.എഫ്.സി.എല്ലിൽ) നിരവധി ഒഴിവ്. കെമിക്കല്‍, മെക്കാനിക്കല്‍, ഇലക്ട്രിക്കല്‍, ഇന്‍സ്ട്രുമെന്റേഷന്‍, കെമിക്കല്‍ ലാബ്, സേഫ്റ്റി, സിവില്‍, ഐ.ടി, മെറ്റീരിയല്‍സ്, എച്ച്.ആര്‍., ലീഗല്‍, കമ്പനി സെക്രട്ടേറിയറ്റ്, എഫ്.ആന്‍ഡ്.എ, മെഡിക്കല്‍, ഫാര്‍മസി എന്നീ വിഭാഗങ്ങളിലായാണ് അവസരം. 101 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.ഓൺലൈൻ മുഖേനയാണ് അപേക്ഷ സ്വീകരിക്കുന്നത് . ഒന്നിലധികം തസ്തികയിലേക്ക് അപേക്ഷിക്കരുത്
വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും ഇവിടെ ക്ലിക്ക് ചെയുക
അവസാന തീയതി: മേയ് 15.
Post Your Comments