Latest NewsKeralaNews

ക്ഷേത്രമുറ്റത്തെ മതിൽ പൊളിച്ച് നീക്കി പള്ളിയുടെ മാലിന്യപൈപ്പ് ; തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ അനുമതിയോടെഎന്ന് ആക്ഷേപം

തിരുവനന്തപുരം : പാളയം ശക്തിവിനായക ക്ഷേത്രമുറ്റത്തെ മതിൽ പൊളിച്ച് നീക്കി പാളയം പള്ളിയുടെ മാലിന്യപ്പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകി തിരുവിതാംകൂർ ദേവസ്വം ബോർഡ് .കൈയ്യേറ്റം കാരണം 4 സെന്റ് ഭൂമി മാത്രം അവശേഷിക്കുന്ന ക്ഷേത്ര മതിലാണ് പള്ളിയുടെ പരാതിയെ തുടർന്ന് പൊളിച്ച് നീക്കാൻ ബോർഡ് തിരുമാനിച്ചിരിക്കുന്നത്.

ക്ഷേത്രഭൂമിയിലെ കൈയ്യേറ്റം ചൂണ്ടിക്കാട്ടി വാർത്ത പുറത്തു വന്നപ്പോൾ കൈയ്യേറ്റം ഒഴിപ്പിക്കുമെന്ന് ഉറപ്പ് പറഞ്ഞ പറഞ്ഞ അധികൃതരാണ് ഇപ്പോൾ ക്ഷേത്രത്തിന് അകെയുള്ള തുച്ഛമായ ഭൂമിയിലുടെ ആചാരങ്ങൾ ലംഘിച്ച് മാലിന്യ പൈപ്പ് സ്ഥാപിക്കാൻ അനുമതി നൽകിയിരിക്കുന്നത് എന്ന് ജനം ടി വി റിപ്പോർട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button