Latest NewsGulf

ഹൃദയാഘാതം ; കുവൈറ്റില്‍ പ്രവാസി മരിച്ചു

കുവൈറ്റ് ; ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മരിച്ചു. തൃശൂര്‍ സ്വദേശിയും , എബിജെ എഞ്ചിനീയറിംഗ് ആന്റ് കോണ്‍ട്രാക്ടിങ് കമ്പനി ജീവനക്കാരനുമായിരുന്ന വിജയകുമാര്‍ കെ എസ് (63) ആണ് മരിച്ചത്. രാവിലെ ജോലിയ്ക്ക് എത്താത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ച് താമസ സ്ഥലത്ത് എത്തി മുറി തുറന്നു നോക്കിയപ്പോളാണ്‌ ഇദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഫര്‍വാനിയ ദജീജ് മോര്‍ച്ചറിയിലേയ്ക്ക് മാറ്റിയ മൃതദേഹം നാട്ടിലേയ്ക്ക് കൊണ്ടുപോകുന്നതിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിച്ചു . ഭാര്യ സജിത വിജയ്. മക്കള്‍ വിനീത്,വീണ.

Also read ; കുവൈറ്റില്‍ പ്രവാസികളായ ശുചീകരണ തൊഴിലാളികളെ പിരിച്ചു വിടാന്‍ നീക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button