CricketLatest NewsIndiaNewsSports

ഐപിഎൽ വേദി മാറുന്നു

പൂനെ: ഐപിഎല്ലിലെ പ്ലേ ഓഫ് മത്സരങ്ങള്‍ക്കുളള വേദി മാറുന്നു. പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന്‍ സ്റ്റേഡിയത്തില്‍ നിന്നും കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡനിലേക്ക് വേദി മാറുന്നത്. ഈ മാസം 23 ,25 തീയതികളില്‍ നടത്താനിരുന്ന എലിമിനേറ്റര്‍, രണ്ടാം ക്വാളിഫയര്‍ മത്സരങ്ങളാണ് കൊല്‍ക്കത്തയിലേക്ക് മാറ്റിയത്. മറ്റു മത്സരങ്ങള്‍ മുംബൈ വാങ്കഡേ സ്റ്റേഡിയത്തില്‍ നടക്കും.

Read Also: ഉദ്യോഗാർഥികളുടെ ശ്രദ്ധയ്ക്ക് ; ബാങ്ക് ഓഫ് ഇന്ത്യയിൽ ഒഴിവ്

ഈ മാസം 27നാണ് ഫൈനല്‍ മത്സരം നടക്കുക. കാവേരി നദീ ജല തര്‍ക്കത്തെ തുടര്‍ന്ന് ചെന്നൈയുടെ ഹോം മത്സരങ്ങള്‍ പുണെയിലേക്ക് മാറ്റിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button