CinemaLatest NewsKeralaNews

ആ ജിപ്‌സിയില്‍ ചീറിപ്പാഞ്ഞത് പൃഥ്വിരാജോ ? വീഡിയോ വൈറല്‍

റോഡിനറെ ഇടതു വശത്ത് വലിയ കൊക്ക. അതിനിടയില്‍ അതിവേഗതയില്‍ കടന്നുപോകുന്ന ജിപ്‌സി. നെഞ്ചിടിപ്പോടെ വീഡിയോ കണ്ടവരുടെ ഉള്ളില്‍ തീപ്പൊരി കോരിയിടുന്ന കാഴ്ച്ചയാണ് അടുത്ത് കണ്ടത്.

ജിപ്‌സി ഓടിച്ചിരുന്നത് മറ്റാരുമല്ല സാക്ഷാല്‍ നടന്‍ പൃഥ്വിരാജ്. മണാലിയിലെ മലയിടുക്കുകളിലൂടെയായിരുന്നു പൃഥ്വിയുടെ ഈ സാഹസിക യാത്ര. നയന്‍ എന്ന സിനിമയുടെ ചിത്രീകരണത്തിനായി ഹിമാലയത്തിലാണ് ഇപ്പോള്‍ പൃഥ്വിരാജ്. ജിപ്‌സിയുടെ പിന്‍സീറ്റില്‍ ചായാഗ്രാഹകന്‍ അഭിനന്ദന്‍ രാമാനുജത്തെയും കാണാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button