Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsNewsInternational

PHOTOS: സെക്സ് പാർട്ടിക്കിടെ പരിശോധന; മധ്യവയസ്കരായ നിരവധി പേര് പിടിയിൽ

തായ്‌ലാൻഡ്: സെക്സ് പാർട്ടിക്കിടെ പോലീസ് പരിശോധന. തായ്‌ലൻഡിലെ പാട്ടായയിലെ സ്വിങ്ങേർസ് പാർട്ടിക്കിടെയാണ് പോലീസ് മിന്നൽ റെയ്ഡ് നടത്തിയത്. 35 യൂറോ കൊടുത്താണ് ഇവിടെ വിദേശികൾ പാർട്ടി ആഘോഷിക്കാൻ എത്തിയത്.

ചൊവാഴ്ച്ച 11:30 നാണ് റെയ്ഡ് നടന്നത്. പോലീസ് അവിടെ എത്തുമ്പോൾ നഗ്നരായ സ്ത്രീകളെ മോശം സാഹചര്യത്തിൽ കാണുകയായിരുന്നു. ഉടൻ തന്നെ സ്ത്രീകൾ ടവൽ കൊണ്ട് മുഖം മറച്ച് രക്ഷപെടാൻ ശ്രമിച്ചു. 18 പുരുഷന്മാരെയാണ് പോലീസ് പിടികൂടിയത്. അവരുടെ പങ്കാളികളുടെ മുഖം മറച്ചു വയ്ക്കാൻ ശ്രമിക്കുന്ന തരത്തിലുള്ളദൃശ്യങ്ങളാണ് ഒരു ദേശിയ മാധയമത്തിൽ കാണിച്ചത്.

ബ്രിട്ടൻ സ്വദേശികൾ, അമേരിക്കൻ വംശജർ, ജർമ്മൻ, കാനഡ, ഓസ്ട്രേലിയൻ, റഷ്യക്കാർ, മലേഷ്യക്കാർ, ചൈനക്കാർ തുടങ്ങിയവരാണ് അഥിതികളായി ഉണ്ടായിരുന്നത്. ഹോട്ടൽ ഉടമയെ സംഭവത്തെ തുടർന്ന് അറസ്റ്റ് ചെയ്തു.

അതിഥികൾക്ക് ചായ നൽകാനും, മുറികൾ വൃത്തിയാക്കിയും, സെക്സ് ഗെയിമുകളിൽ ചേരുന്നതുമായി ബന്ധപ്പെട്ട് മൂന്ന് ഹോട്ടൽ ജീവനക്കാരും അവിടെ ഉണ്ടായിരുന്നു. ഗർഭനിരോധന ഗുളികകൾ, ലൂബ്രിക്കന്റുകൾ, ലൈംഗിക കളിപ്പാട്ടങ്ങൾ തുടങ്ങിയ അവിടെ നിന്ന് കണ്ടെത്തി. ചൈനക്കാരനായ ഷേംഗ് ലിയാവോ യാങ് എന്ന 53 കാരനാണ് ലൈസൻസില്ലാതെ ഈ ഹോട്ടൽ നടത്തിയിരുന്നത്.

ഈ പരിപാടിയിൽ പങ്കെടുക്കാൻ ആദ്യം ഒരു വെബ്സൈറ്റിലൂടെ രജിസ്റ്റർ ചെയ്യണം. പാർടി അംഗങ്ങൾ ആൺ-പെൺ ദമ്പതികൾ ആയിരിക്കണം. ഒരു രാത്രിക്ക് ഒരു ആളിന് 1,500 ഭട്ട് ആണ് ഈടാക്കിയിരുന്നത്.പാർട്ടിക്കിടെ ഇവർ പങ്കാളികളെ പരസ്പരം കൈമാറ്റം ചെയ്യാറുണ്ടെന്ന് അന്വേഷണോദ്യോഗസ്ഥൻ പറഞ്ഞു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button