ബംഗളൂരു•മെയ് 12 ന് നടക്കാനിരിക്കുന്ന കര്‍ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ചുകൊണ്ട് മറ്റൊരു അഭിപ്രായ സര്‍വേ ഫലം കൂടി പുറത്ത്. ആകെയുള്ള 224 സീറ്റുകളില്‍ കോണ്‍ഗ്രസിന് 91 സീറ്റുകള്‍ ലഭിക്കുമെന്ന് പ്രവചിക്കുന്ന ടൈംസ് നൗ-വി.എം.ആര്‍ സര്‍വേ ബി.ജെ.പിയ്ക്ക് 89 സീറ്റുകള്‍ നേടുമെന്നും പറയുന്നു. 40 സീറ്റുകള്‍ നേടുന്ന ജി.ഡി.എസ്-ബി.എസ്.പി സഖ്യമാകും ഇവിടെ അധികാരം നിര്‍ണയിക്കുക. മറ്റുള്ളവര്‍ നാല് സീറ്റുകള്‍ നേടുമെന്നും സര്‍വേ പറയുന്നു.
‘The PM not having visited Karnataka is a big factor’, says @JournoSanjeev Senior Journalist #TimesNowPredictsKarnataka pic.twitter.com/PeEabSIo8u
— TIMES NOW (@TimesNow) April 23, 2018
വിവിധ മേഖലകള്‍ തിരിച്ചുള്ള പ്രവചനം (2018)
മുംബൈ-കര്‍ണാടക മേഖല (സീറ്റുകള്‍ 50/224)
ബി.ജെ.പി – 23
കോണ്‍ഗ്രസ് – 21
ജെ.ഡി.എസ്+ബി.എസ്.പി- 5
മറ്റുള്ളവര്‍ – 1
Read Also:കര്‍ണാടക തെരഞ്ഞെടുപ്പ് : കോണ്‍ഗ്രസിന്റെ നെഞ്ചില്‍ തീ കോരിയിട്ട് പുതിയ എ.ബി.പി സര്‍വേ |
തീരപ്രദേശ മേഖല ( സീറ്റുകള്‍ 21/224)
ബി.ജെ.പി – 8
കോണ്‍ഗ്രസ് – 11
ജെ.ഡി.എസ്+ബി.എസ്.പി- 2
മറ്റുള്ളവര്‍ – 0
ഗ്രേറ്റര്‍ ബെംഗളൂരു (സീറ്റുകള്‍ 32/224)
ബി.ജെ.പി – 13
കോണ്‍ഗ്രസ് – 17
ജെ.ഡി.എസ്+ബി.എസ്.പി- 2
മറ്റുള്ളവര്‍ – 0
മധ്യ കര്‍ണാടക (സീറ്റുകള്‍ 35/224)
ബി.ജെ.പി – 22
കോണ്‍ഗ്രസ് – 10
ജെ.ഡി.എസ്+ബി.എസ്.പി- 3
മറ്റുള്ളവര്‍ – 0
ഹൈദരാബാദ്-കര്‍ണാടക മേഖല (സീറ്റുകള്‍ 31/224)
ബി.ജെ.പി – 15
കോണ്‍ഗ്രസ് – 12
ജെ.ഡി.എസ്+ബി.എസ്.പി- 3
മറ്റുള്ളവര്‍ – 1
പഴയ മൈസൂരു മേഖല (സീറ്റുകള്‍ 55/224)
ബി.ജെ.പി – 8
കോണ്‍ഗ്രസ് – 20
ജെ.ഡി.എസ്+ബി.എസ്.പി- 25
മറ്റുള്ളവര്‍ – 2
കര്‍ണാടക തെരഞ്ഞെടുപ്പ് 2018 പ്രവചനം
ബി.ജെ.പി -89
കോണ്‍ഗ്രസ് – 91
ജെ.ഡി.എസ്+ബി.എസ്.പി- 40
മറ്റുള്ളവര്‍ – 4
2013 ലെ തെഞ്ഞെടുപ്പ് ഫലം
ബി.ജെ.പി – 40
കോണ്‍ഗ്രസ് – 122
ജെ.ഡി.എസ്+ബി.എസ്.പി- 40
Post Your Comments