വീണ്ടും കസ്റ്റഡി മരണം. പോലീസ് കസ്റ്റഡിയിലെടുത്ത ദളിത് യുവാവ് മരിച്ചു. വരന്തപ്പിള്ളി കലവറകുന്ന് സ്വദേശി തിരുവഞ്ചിക്കുളം യോഗേഷാണ് മരിച്ചത്. 42 വയസായിരുന്നു. തമിഴ്‌നാട് പോലീസാണ് ഇവരെ കസ്റ്റഡിയിലെടുത്തത്. കോടാലി ശ്രീധരനുമായി ബന്ധപ്പെട്ട കേസില്‍ ഒരാഴ്ച മുമ്പായിരുന്നു ഇയാളെ കസ്റ്റഡിയില്‍ എടുത്തത്. എന്നാല്‍ മരണ കാരണം കൃത്യമായി പുറത്തെത്തിയിട്ടില്ല.
Post Your Comments