Latest NewsNewsIndia

മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസ്‌ : എല്ലാ പ്രതികളും കുറ്റവിമുക്തർ

ന്യൂഡൽഹി: ഹൈദരാബാദ് മക്ക മസ്‌ജിദ്‌ സ്‌ഫോടനക്കേസിൽ മുഴുവൻ പ്രതികളെയും കുറ്റവിമുക്തരാക്കി. സ്വാമി അസിമാനെയടക്കം അഞ്ച്‌ പ്രതിയകളെയാണ് കോടതി വെറുതെ വിട്ടത്. തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു കോടതിയുടെ തീരുമാനം ഹൈദരാബാദ് എൻ ഐ എ കോടതിയുടേതാണ് വിധി 2007 മെയ് 18നാണ് മക്ക മസ്‌ജിദ്‌ സ്‌ഫോടനമുണ്ടായത്. ഒൻപത് പേർ സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടിരുന്നു.

also read:മക്ക മസ്ജീദ് സ്‌ഫോടന കേസില്‍ വിധിയിന്ന്

shortlink

Related Articles

Post Your Comments

Related Articles


Back to top button