മുംബൈ: ഐ.പി.എല്‍ ക്രിക്കറ്റ് മത്സരത്തിനിടെ ഗാലറിയില്‍ യുവതിയെ അപമാനിക്കാൻ ശ്രമിച്ചതായി പരാതി. മുംബൈ വാങ്കഡെ സ്റ്റേഡിയത്തില്‍ ശനിയാഴ്ച രാത്രി നടന്ന മുംബൈ ഇന്ത്യന്‍സ്-ഡല്‍ഹി ഡെയര്‍ ഡെവിള്‍സ് മത്സരത്തിനിടെയാണ് ഗാലറിയിൽ ഇരുന്ന ഇരുപത്തിരണ്ടുകാരിയെ അപമാനിക്കാൻ ശ്രമം നടന്നത്.
Read Also: യാത്രക്കാര്‍ക്ക് എമിറേറ്റ്സിന്റെ മുന്നറിയിപ്പ്
സ്റ്റേഡിയത്തിലെ കരാര്‍ ജീവനക്കാരന് തന്നോട് മോശമായി പെരുമാറിയതായിയെന്ന യുവതിയുടെ പരാതിയിന്മേൽ കരാര്‍ ജീവനക്കാരനായ ജെന്ദ്രജ് സത്നാമിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. മജിസ്ട്രേറ്റിന് മുന്‍പാകെ ഹാജരാക്കിയ പ്രതിയെ രണ്ടു ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുകയാണ്.
Post Your Comments