ഓടുന്ന ട്രെയിനിനുള്ളില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ദമ്പതികള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. ട്രെയിന്‍ സ്റ്റേഷനില്‍ നിര്‍ത്തിയപ്പോള്‍ ഇരുവരും നിന്നിരുന്ന വശത്തെ കര്ട്ടന് നീങ്ങി കിടക്കുകയായിരുന്നു. എന്നാല്‍ ദമ്പതികള്‍ ഇത് ശ്രദ്ധിക്കുന്നുണ്ടായിരുന്നില്ല. സ്റ്റേഷനില്‍ ട്രെയിന്‍ നിര്‍ത്തിയപ്പോള്‍ സ്റ്റേഷനില്‍ കാത്തു നിന്ന ആരോ വീഡിയോ പകര്ത്തുുകയായിരുന്നു.
സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്. വീഡിയോ പകര്ത്തിയവകര് ചിരിക്കുകയും മറ്റും ചെയ്യുന്നത് വീഡിയോയില്‍ നിന്നും വ്യക്തമാണ്. സംഭവത്തില്‍ റെയില്‍വേ പോലീസ് അന്വേഷണം ആരംഭിച്ചതായാണ് വിവരം.
Post Your Comments