Latest NewsNewsIndia

കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ

ഷിമോഗ: കല്യാണത്തിനിടെ വധുവിനെ കൊലപ്പെടുത്താൻ ശ്രമിച്ച് മുൻ കാമുകൻ. നന്ദു എന്ന യുവാവാണ് വധുവിനെ കൊലപെടുത്താൻ ശ്രമിച്ചത്. കല്യാണത്തിന് എത്തിയ നന്ദു വധു വരന്മാരെ ആശംസിക്കാനെന്ന രീതിയിൽ മണ്ഡപത്തിൽ കേറുകയും കയ്യിൽ സൂക്ഷിച്ചിരുന്ന വാൾ ഉപയോഗിച്ച് വധുവിനെ ആക്രമിക്കുകയുമായിരുന്നു.

read also: സര്‍ക്കാര്‍ ജോലിയുണ്ടെങ്കില്‍ മാത്രമേ വിവാഹത്തിന് സമ്മതിക്കൂവെന്ന് കാമുകി നിര്‍ബന്ധം പിടിച്ചപ്പോൾ കാമുകൻ ചെയ്തത് ഏവരെയും ഞെട്ടിക്കും

ഹേഗ്ഗോഡു വില്ലേജിലെ സാഗർ താലൂക്കിൽ കോപ്റ്റമാനു സമീപത്തിനു നിന്ന് പോലീസ് നന്ദനെ അറസ്റ്റ് ചെയ്തു. വധു ഗീതയുമായി പ്രണയത്തിലായിരുന്നുവെന്നും മറ്റൊരാൾ യുവതിയെ സ്വന്തമാക്കുന്നത് സഹിക്കാനാകാതെയാണ് ക്രൂരകൃത്യം ചെയ്തതെന്ന് നന്ദു പറയുന്നു. ഗീതയെ രക്ഷിക്കുന്നതിനിടെ അമ്മാവന് പരിക്കേറ്റു. ഇവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button