![](/wp-content/uploads/2018/04/heena-sidhu-759.jpg)
ഗോൾഡ് കോസ്റ്റ്: കോമൺവെൽത്ത് ഗെയിംസിന്റെ ആറാം ദിനത്തിലും ഇന്ത്യൻ മെഡൽ വേട്ട തുടരുന്നു. 25 മീറ്റർ എയർ പിസ്റ്റൾ ഷൂട്ടിംഗിൽ ഹീന സിദ്ധു മേളയിലെ ഇന്ത്യയുടെ പതിനൊന്നാം സ്വർണം സ്വന്തമാക്കി. ആസ്ട്രേലിയയുടെ എലേന ഗാലിയാബോവിച്ചിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി കോമൺവെൽത്ത് റെക്കാഡോടെയാണ് ഹീനയുടെ മെഡൽ നേട്ടം.
Post Your Comments