യു.എ.ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായിൽ വാസയോഗ്യമായ പാർപ്പിടങ്ങൾ ദുബായ് പൗരന്മാർക്കായി പതിച്ചു നൽകി. 10,000 പ്ലോട്ടുകളാണ് പൗരന്മാരുടെ സുഗമമായ ജീവിതത്തിനു വേണ്ടി നൽകിയത്.
read also: യു.എ.ഇ പൗരന്റെ അഭ്യർത്ഥന സാധിച്ചു കൊടുത്ത് ശൈഖ് മുഹമ്മദ്
ഇത്തരം ഒരു സൗഭാഗ്യം ലഭിച്ചിരിക്കുന്നത് ദുബായ് പൗരന്മാർക്കാണ്. സുഗമമായ ജീവിത സാഹചര്യത്തിനും സമാധാനത്തിനും വേണ്ടിയാണ് ഇത്തരം ഒരു തീരുമാനം. ദുബായ് മീഡിയ കഴിഞ്ഞ ദിവസമാണ് ട്വിറ്റെർ വഴി ഈ വിവരം അറിയിച്ചത്.
Post Your Comments