പത്തനംതിട്ട: ഹര്‍ത്താല്‍ ദിനത്തില്‍ ചികില്‍സ കിട്ടാതെ ആദിവാസി മരിച്ചു. മൂഴിയാര്‍ ആദിവാസി ഊരിലെ ഊരുമൂപ്പന്‍ രാഘവന്‍(70 ) ആണ് ചികിത്സ കിട്ടാത്തതിനെ തുടർന്ന് മരിച്ചത്.
read also: ഇന്ന് നടന്ന ഹര്‍ത്താല്‍ പ്രതിഫലിപ്പിച്ചത് ഇടത് സര്‍ക്കാറിനെതിരായ പ്രതിഷേധമെന്ന് കുമ്മനം രാജശേഖരൻ
വിവിധ രോഗങ്ങളാല്‍ വലയുന്ന മൂപ്പന്‍ പത്തനംതിട്ട ജനറല്‍ ആശുപത്രിയില്‍ പതിവായി പോകാറുണ്ടായിരുന്നു. ഇന്നും പരിശോധനക്ക് പോകാനിരിക്കെ രാവിലെ മൂപ്പന്റെ സഹോദരി തങ്കമ്മയും മരിച്ചിരുന്നു.
ഇതിനു ശേഷമാണ് അസുഖം മൂര്‍ച്ഛിച്ച രാഘവന്റെയും മരണം. അവശനിലയിലായ രാഘവനെ ആശുപത്രിയില്‍ എത്തിക്കാന്‍ വാഹനം കിട്ടാത്തതിനാല്‍ ജീവൻ രക്ഷിക്കാൻ സാധിച്ചില്ലെന്ന് ബന്ധുക്കള്‍ ആരോപിച്ചു.
Post Your Comments