ഐപിഎല്‍ പ്രമാണിച്ച് ഉപഭോക്താക്കാള്‍ക്ക് പുത്തന്‍ ഓഫറുകള്‍ പ്രഖ്യാപിച്ച് പൊതുമേഖലാ ടെലികോം സ്ഥാപനമായ ബിഎസ്എന്‍എല്‍. ക്രിക്കറ്റ് സീസണ് മുന്നില്‍ കണ്ട് ജിയോയും ഓഫര്‍ പ്രഖ്യാപിച്ചിരുന്നു. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയ്ക്കാണ് ബിഎസ്എന്‍എല്‍ ഈ ഡാറ്റ സേവനം നല്‍കുന്നത് .
വെറും 258 രൂപയുടെ റീച്ചാര്‍ജ് വഴി 153 ജിബി ഡാറ്റയാണ് ലഭ്യമാകുക. ഐപിഎല്‍ മത്സരങ്ങള്‍ ആരംഭിക്കും മുതല്‍ അവസാനിക്കും വരെയുള്ള 51 ദിവസമാണ് ഈ സൗജന്യം ലഭ്യമാകുക.
Post Your Comments