
തിരുവനന്തപുരം: പെട്രോള്‍ വിലയില്‍ ഇന്ന് മാറ്റമില്ല. പെട്രോളിന് 77.93 രൂപയിലാണ് ഇന്നത്തെ വ്യാപാരം. വ്യാഴാഴ്ച പെട്രോളിനും ഡീസലിനും മൂന്ന് പൈസ വര്‍ധിച്ചിരുന്നു. അതേസമയം ഡീസലിന് മൂന്ന് പൈസ വര്‍ധിച്ച് 70.40 രൂപയായി.
Post Your Comments