KeralaLatest NewsNews

ഗുണ്ടാനേതാവ് ഓം പ്രകാശ് കസ്റ്റഡിയിൽ

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.

കൊച്ചി: ഗുണ്ടാനേതാവ് ഓം പ്രകാശ് കസ്റ്റഡിയിൽ. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നിന്നാണ് പിടികൂടിയത്.

read also : വന്‍തോതില്‍ രാസ ലഹരി വസ്തുക്കള്‍ നിര്‍മിക്കുന്ന ഫാക്ടറി കണ്ടെത്തി

ലഹരി ഇടപാടിലാണ് കസ്റ്റഡിയിലെടുത്തതെന്നാണ് വിവരം. ലഹരിക്കടത്ത് ശൃംഖലയുമായുള്ള ബന്ധത്തെക്കുറിച്ച് നർകോട്ടിക്സ് വിഭാഗം ചോദ്യം ചെയ്യുന്നുവെന്നും റിപ്പോർട്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button