Latest NewsIndiaNews

പടക്കനിര്‍മ്മാണശാലകളിൽ സ്‌ഫോടനം

ശിവകാശി: രണ്ട് പടക്കനിര്‍മ്മാണശാലയില്‍ സ്‌ഫോടനം. നാല് പേരാണ് അപകടത്തിൽ മരിച്ചത്. തമിഴ്‌നാട്ടിലെ ശിവകാശിയിലെ രണ്ട് പടക്കനിര്‍മ്മാണശാലകളിലാണ് വ്യത്യസ്ത സ്‌ഫോടനങ്ങൾ ഉണ്ടായത്. ഒട്ടേറെ പേര്‍ക്ക് പരിക്കുണ്ട്. സ്‌ഫോടനം നടന്നത് രാമുത്തേവന്‍പട്ടിയിലും കക്കിവാടന്‍പട്ടിയിലുമാണ്.

read also: കാബൂളില്‍ സ്‌ഫോടനം, 26 പേര്‍ കൊല്ലപ്പെട്ടു നിരവധി പേര്‍ക്ക് പരുക്ക്

ശിവസേന ഞാഞ്ഞൂലെന്ന് എന്‍.സി.പി, നിങ്ങള്‍ ഇരട്ടത്തലയുള്ള വിഷപാമ്ബാണോ? എന്‍.സി.പിയോട് ശിവസേന; വാക്പോര് മുറുകുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button