കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരമായി വെയില്‍സിന്റെ 11 വയസ്സുകാരി അന്ന ഹര്‍സേ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെയില്‍സിനു വേണ്ടി ഇന്ത്യയ്ക്കെതിരെ ഡബിള്‍സില്‍ വിജയവും അന്ന സ്വന്തമാക്കുകയുണ്ടായി.
Read Also: ബലാത്സംഗത്തിനിരയായ പെണ്‍കുട്ടി പോലീസ് സ്റ്റേഷനിലെത്തിയത് ബാഗില്‍ ഞെട്ടിപ്പിക്കുന്ന ഒരു കാര്യവുമായി
ഭാവിയില്‍ ലോക ടേബിള്‍ ടെന്നീസ് ചാമ്പ്യൻഷിപ്പുകളില്‍ സ്ഥിരം കേള്‍ക്കുവാന്‍ പോകുന്ന പേരാണ് അന്നയുടേതെന്നും പതിനൊന്നാം വയസ്സില്‍ സീനിയര്‍ ടീമില്‍ എത്തിയതില്‍ അത്ഭുതമില്ലെന്നുമാണ് താരത്തിന്റെയും വെയില്‍സിന്റെയും കോച്ചുമാര്‍ വ്യക്തമാക്കുന്നത്.
Post Your Comments