![dubai](/wp-content/uploads/2018/03/dubai-8.png)
അബുദാബി: പ്രധാനപ്പെട്ട റോഡുകളിലെ വേഗപരിധിയില്‍ മാറ്റം വരുത്തി അബുദാബി. അല്‍ മഫാക് അല്‍ ഖുവൈഫത്ത് ഇന്റര്‍നാഷണല്‍ ഹൈവേയില്‍ വേഗ പരിധി ഇനിമുതല്‍ 160 കി.മി ആയിരിക്കും. അബുദാബി പോലീസാണ് ഇക്കാര്യം അറിയിച്ചത്. അതേസമയം അല്‍ മഫ്രക് അല്‍ ഖുബൈഫത്ത് ഇന്റര്‍നാഷണല്‍ ഹൈവേയിലെ വാഹനങ്ങളുടെ വേഗ പരിധി 161 കി.മി ആയും മാറ്റി. 2018 ജനവരി 24 മുതലാണ് പുതിയ നിമയം പ്രാബല്യത്തില്‍ വന്നത്. അതേസമംയം കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ 140 കി.മി ആയിരുന്നു വേഗ പരിധി.
Post Your Comments