CricketLatest NewsNewsSports

ഒൻപത് വയസുകാരനോടും മാപ്പ് ചോദിച്ച് സ്റ്റീവ് സ്മിത്ത്

പന്തില്‍ കൃത്രിമം കാണിച്ചുവെന്ന് കുറ്റ സമ്മതം നടത്തിയതിന് പിന്നാലെ തന്റെ ഒന്‍പത് വയസുകാരനായ ആരാധകനോട് ഫോണില്‍ വിളിച്ച് മാപ്പ് ചോദിച്ച് സ്റ്റീവ് സ്മിത്ത്. ഓസ്‌ട്രേലിയയില്‍ വെച്ച് നടന്ന വാര്‍ത്താ സമ്മേളനത്തില്‍വെച്ചാണ് ചെയ്തത് വലിയ തെറ്റാണെന്നും ക്രിക്കറ്റിനെ ആരാധിക്കുന്ന കുട്ടികളോട് കടുത്ത അനീതി കാണിച്ചെന്നും പറഞ്ഞ് സ്‌മിത്ത്‌ കരഞ്ഞത്.

Read Also: ദീപക് മിശ്രയ്ക്കെതിരെ ഇംപീച്ച്മെന്റ് നോട്ടീസ്

വാര്‍ത്ത സമ്മേളനത്തില്‍ സ്മിത്ത് കരയുന്നത് കണ്ട സ്റ്റീവ് സ്മിത്തിന്റെ കടുത്ത ആരാധകനായ ഒന്‍പത് കാരനും സങ്കടം അടക്കാനായിരുന്നില്ല. തങ്ങള്‍ എത്രത്തോളം സ്മിത്തിനെ സ്‌നേഹിക്കുന്നുണ്ടെന്നും ആരാധിക്കുന്നുണ്ടെന്നും വ്യക്തമാക്കുന്നതിനായി കുട്ടികൾ ചേർന്ന് ഒരു കത്തെഴുതാൻ തീരുമാനിച്ചിരിക്കുന്നതായാണ് സൂചന.

shortlink

Related Articles

Post Your Comments

Related Articles


Back to top button