ഗാസ: പലസ്തീന് വനിതകള്‍ക്കായി ഗാസാ മുനമ്പില്‍ ആദ്യ യോഗ പരിശീലന പരിപാടി ആരംഭിച്ചു. താല്‍ക്കാലിക ജിംനേഷ്യം കെട്ടിടത്തില്‍ അമല്ഖയാല് എന്ന വനിതയാണ് ക്ലാസുകള്‍ എടുക്കുന്നത്.
19 വനിതകള്‍ ഗാസയില്‍ വിവിധ ഇടങ്ങളില്‍ യോഗ പരിശീലകരാക്കി മാറ്റുകയാണ് ക്ലാസുകളുടെ ലക്ഷ്യമെന്ന് അമല്‍ ഖയാല്‍ പറഞ്ഞു.
Post Your Comments