കുവൈറ്റ് സിറ്റി : ഡേ കെയറില്‍ ഏഴര മാസം പ്രായമുള്ള പെണ്‍കുഞ്ഞ് ഭക്ഷണം തൊണ്ടയില്‍ കുരുങ്ങി മരിച്ചു
എറണാകുളം രായമംഗലം സ്വദേശിയും ബദര്‍ അല്‍ മുല്ല കമ്പനി ഉദ്യോഗസ്ഥനുമായ അറയ്ക്കല്‍ സാബി മാത്യുവിന്റെയും ജഹ്റ ആശുപത്രി സ്റ്റാഫ് നഴ്‌സ് ജോബയുടെയും മകള്‍ ആന്‍ഡ്രിയ മരിയ സാബി (ഏഴര മാസം) ആണു മരിച്ചത്.
കുഞ്ഞിന്റെ മൃതദേഹം നാട്ടിലേക്കു കൊണ്ടുപോയി. ഇവര്‍ക്ക് മൂത്ത ഒരു മകള്‍ കൂടിയുണ്ട്.
Post Your Comments