തിരുവനന്തപുരം: വ്യാജബിരുദ സർട്ടിഫിക്കറ്റ് കേരള രഞ്ജി ടീം മുൻ നായകൻ രോഹൻ പ്രേമിനെ ജോലിയിൽനിന്നു പുറത്താക്കി. അക്കൗണ്ടന്റസ് ജനറൽ ഓഫീസിൽ ഓഡിറ്ററായാണ് രോഹനു സർക്കാർ നിയമനം നൽകിയിരുന്നത്. ഉത്തർപ്രദേശിലെ ഝാൻസിയിൽ നിന്ന് സംഘടിപ്പിച്ച വ്യാജ ബിരുദ സർട്ടിഫിക്കറ്റാണ് സമർപ്പിച്ചതെന്നു തെളിഞ്ഞതിനെ തുടർന്നാണു നടപടി. അതേസമയം വ്യാജരേഖ ചമച്ചതിനും വഞ്ചനയ്ക്കും രോഹനെതിരേ കന്‍േറാണ്‍മെന്റ് പോലീസ് കേസ് രജിസ്റ്റർ ചെയ്തു.
ALSO READ ;പൈപ്പ് പൊട്ടിയുള്ള ജലപ്രവാഹത്തിന്റെ ശക്തിയില്‍ ബൊലേറോ അടക്കമുള്ള വാഹനങ്ങള്‍ പറന്നു
Post Your Comments