ദുബായ് ; ബുർ ദുബായിൽ തീപിടുത്തം. ബുധനാഴ്ച്ച ഉച്ചയ്ക്ക് ശേഷം മീന ബസാർ ഏരിയയിലെ അസ്റ്റോർ ഹോട്ടലിന് സമീപമുള്ള ഒരു കെട്ടിടത്തിനാണു തീപിടിച്ചത്. സിവിൽ ഫയർഫോഴ്‌സ് സംഘം ഉടൻ സ്ഥലത്തെത്തിയതിനാൽ വൻ ദുരന്തം ഒഴിവായായി. തീ നിയന്ത്രണ വിധേയമാക്കിയെന്നും,ആർക്കും പരിക്കേറ്റിട്ടില്ലെന്നും അധികൃതർ അറിയിച്ചു.
അപകടത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ ചുവടെ ;
Fire breaks out in Bur Dubai, brought under control (1/3). Video by KT surferhttps://t.co/fV0zn6KzPs pic.twitter.com/arnj7rOcCj
— Khaleej Times (@khaleejtimes) March 28, 2018
Fire breaks out in Bur Dubai, brought under control (2/3). Video by KT surferhttps://t.co/fV0zn6KzPs pic.twitter.com/RzaUCx3IAa
— Khaleej Times (@khaleejtimes) March 28, 2018
Fire breaks out in Bur Dubai, brought under control (3/3). Video by KT surferhttps://t.co/fV0zn6KzPs pic.twitter.com/7reELOmIT4
— Khaleej Times (@khaleejtimes) March 28, 2018
Post Your Comments