KeralaLatest NewsNews

മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടി പൊളിച്ചുമാറ്റി

ആലപ്പുഴ: മാര്‍ത്താണ്ഡം കായലിലെ അനധികൃത നിര്‍മ്മാണങ്ങള്‍ തോമസ് ചാണ്ടിയുടെ കമ്പനി പൊളിച്ചുമാറ്റി. നാലേക്കറിലേറെ സ്ഥലത്ത് നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകളാണ് നീക്കിയത്. നികത്തിയ സ്ഥലത്തിട്ട മണ്ണും നീക്കം ചെയ്തു. തോമസ് ചാണ്ടിയുടെ കമ്പനി തന്നെയാണ് അനധികൃത നിര്‍മ്മാണം നീക്കിയത്.

കര്‍ഷകരുടെ ഭൂമി വാങ്ങിയും കായല്‍ കൈയേറിയും ആണ് ഇവിടെ തോമസ് ചാണ്ടി നിയമലംഘിച്ചുള്ള നിര്‍മ്മാണപ്രവൃത്തികള്‍ നടത്തിയത്. ഇവിടെ മണ്ണിട്ട് നികത്തിയ പാടം പൂര്‍വസ്ഥിതിയിലാക്കാനും ഇതിനോടകം തോമസ് ചാണ്ടി നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button