Latest NewsNewsIndia

അടുത്ത ജന്മത്തിൽ നല്ലൊരു ജീവിതത്തിനായി വരണാസിയിലെ അഭിസാരികമാര്‍ ചെയ്യുന്നത് ആരെയും അമ്പരപ്പിക്കും

വരണാസി: അടുത്ത ജന്മത്തിൽ നല്ലൊരു ജീവിതത്തിനായി വരണാസിയിലെ അഭിസാരികമാര്‍ ചെയ്യുന്നത് ആരെയും അമ്പരപ്പിക്കും. ഇവർ മോക്ഷത്തിനായി ഒരു രാത്രി മുഴുവന്‍ ശ്മശാന ഭൂമിയില്‍ നൃത്തം ചെയ്യുകയാണ്. ഇത് 450 വര്‍ഷം പഴക്കമുള്ള ആചാരമാണ്. അവര്‍ ഈ ആചാരം അനുഷ്ഠിക്കുന്നത് മണികര്‍ണിക ശ്മശാനത്തിലാണ്.

read also: ലേബര്‍ ക്യാംപില്‍ നിന്നും അഭിസാരികയെ പിടികൂടി

ഈ ആചാരത്തിന്റെ ഭാഗമായി രജ്പുത് ചക്രവര്‍ത്തിയായിരുന്ന മാന്‍ സിംഗിനോട് പ്രാര്‍ത്ഥിച്ച് അദ്ദേഹത്തിന്റെ അനുഗ്രഹം അവര്‍ തേടുന്നുണ്ട്. ചൈത്ര മാസത്തിലെ നവരാത്രി നാളുകളിലെ അഞ്ചാം നാള്‍ മുതല്‍ ഏഴാം നാള്‍ വരെ സംഗീതപരിപാടി നടക്കും. സംഗീതത്തിന്റെ അകമ്പടിയോടെ അഭിസാരിമാരുടെ നൃത്തം അരങ്ങേറുക ഒമ്പതാം നാള്‍ രാത്രിയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button