CricketLatest NewsNewsSports

വിരാട് കോഹ്‌ലി കാരണം റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടമായത് പതിനൊന്ന് കോടിയിലേറെ രൂപ

പ്രമുഖ വെബ്സൈറ്റായ ഗോഐബിപോ ഡോട്ട് കോമുമായുള്ള കരാറില്‍ നിന്ന് ഇന്ത്യൻ നായകൻ വിരാട് കോഹ്ലി പിന്മാറിയതോടുകൂടി ബാംഗ്ലൂർ റോയല്‍ ചലഞ്ചേഴ്‌സിന് നഷ്ടം 11 കോടി രൂപ. കോഹ്‌ലിയുടെ പിന്മാറ്റത്തോടെ ഗോഐബിബോയും പരസ്യമെടുക്കുന്നതില്‍നിന്നും പിന്മാറി.ബോളിവുഡ് നടി ദീപികാ പദുക്കോണിനൊപ്പമായിരുന്നു കോഹ്ലി പരസ്യത്തിൽ അഭിനയിക്കേണ്ടിയിരുന്നത്.

Read Also: സിറോ മലബാര്‍ ഭൂമി ഇടപാട് ; വൈദിക സമിതി യോഗത്തിനിടെ സംഘർഷം

ബാംഗ്ലൂര്‍ ടീമും കോഹ്‌ലിയും തമ്മില്‍ മറ്റ് സെലിബ്രിറ്റികൾക്കൊപ്പം അഭിനയിക്കാൻ പാടില്ല എന്ന രീതിയിൽ ഒരു വ്യവസ്ഥ വെച്ചിരുന്നു. കരാർ ലംഘനം മറ്റ് നിയമക്കുരുക്കിലേക്ക് കാര്യങ്ങളെ നയിക്കും. ഇതോടെ കോഹ്ലി പരസ്യത്തില്‍ നിന്നും പിന്മാറാൻ തീരുമാനിക്കുകയായിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button