Latest NewsIndiaNews

നാല് ജെഡിഎസ് വിമത എംഎല്‍എമാര്‍ രാജി വച്ച് മറ്റ് പാർട്ടിയിലേക്ക്

കർണാടക: നാല് ജെഡിഎസ് വിമത എംഎല്‍എമാര്‍ രാജി വച്ച് മറ്റ് പാർട്ടിയിലേക്ക് . കര്‍ണാടകയിയിലെ നാല് ജെഡിഎസ് വിമത എംഎല്‍എമാരാണ് രാജിവച്ചത്. ഇവര്‍ ഞായറാഴ്ച മൈസൂരുവില്‍ രാഹുല്‍ ഗാന്ധിയുടെ സാന്നിധ്യത്തില്‍ കോണ്‍ഗ്രസില്‍ ചേരും.

read also: എൻഡിഎയുമായി സഹകരിക്കില്ലെന്ന് ബിഡിജെഎസ്

കഴിഞ്ഞ ദിവസം നടന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ മൂന്ന് സീറ്റിലും കോണ്‍ഗ്രസ് വിജയിച്ചത് ഏഴ് വിമത എംഎല്‍എമാരുടെ പിന്തുണയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button