
തിരുവനന്തപുരം: ഫേസ്ബുക്ക് ഫ്രണ്ട്,് ലിസ്റ്റില്‍ നിന്നും മുസ്ലിം മതക്കാര്‍ ഒഴിഞ്ഞുതരണമെന്ന് വീട്ടമ്മയുടെ അഭ്യര്‍ത്ഥന. വര്‍ഗീയത പറഞ്ഞു ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ട വീട്ടമ്മയ്ക്കു സോഷില്‍ മീഡിയയുടെ രൂക്ഷ വിമര്‍ശനം. എനിക്കു മസ്ലീം മതക്കാരെ ഇഷ്ടമല്ല എന്നും ദയവായി എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള മുസ്ലീം മതക്കാര്‍ ഒഴിഞ്ഞു തരണമെന്നുമായിരുന്നു പോസ്റ്റിന്റെ ഉള്ളടക്കം. എന്നാല്‍ നിരവധി പേര്‍ ഇതിനെതിരെ രംഗത്ത് എത്തി. കോഴിക്കോടു സ്വദേശിയായ വീട്ടമ്മയുടേതായിരുന്നു ഫേസ്ബുക്ക് പോസ്റ്റ്.
ഒന്നും തോന്നരുത് എന്ന് അപേക്ഷയുണ്ട്.
എനിക്കു മുസ്ലീം മതക്കാരേ ഇഷ്ടമല്ല. പുറമെ ചിരിച്ചു കാട്ടി ഉള്ളില്‍ വെറുത്തിരിക്കാന്‍ താല്‍പ്പര്യമില്ലാത്ത കൊണ്ട് ഓപ്പണായി പറയട്ടെ, ദയവായി എന്റെ ഫ്രണ്ട് ലിസ്റ്റില്‍ ഉള്ള മുസ്ലീം മതക്കാര്‍ ഒഴിഞ്ഞു തരണം.
എന്നാല്‍ പ്രതിഷേധം ശക്തമായതിതെ തുടര്‍ന്നു വീട്ടമ്മ പോസ്റ്റു പിന്‍വലിച്ചു. എന്നാല്‍ പോസ്റ്റ് വിവാദമായതോടെ പോസ്റ്റ് വന്ന ഫേസ്ബുക്ക് അക്കൗണ്ടിനു നേരെ മോശം കമന്റുകളുടെ ആക്രമണമാണ് ഉണ്ടായത്. ഇതിനെ തുടര്‍ന്ന് ഇവര്‍ പ്രൊഫൈയില്‍ ഡിആക്റ്റിവേറ്റ് ചെയ്യുകയായിരുന്നു.
Post Your Comments