
ന്യൂയോർക്: വീണ്ടും സ്കൂളിൽ വെടിവയ്പ്. അമേരിക്കയിലെ മെരിലൻഡിലുള്ള ഗ്രേറ്റ് മിൽസ് ഹൈസ്കൂളിൽ ചൊവ്വാഴ്ച രാവിലെയാണ് വെടിവയ്പുണ്ടായത്. ആക്രമണത്തില്‍ നിരവധി പേര്‍ക്ക് വെടിയേറ്റതായി റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ വെടിയേറ്റവരുടെ അവസ്ഥയെ കുറിച്ചോ,സംഭവത്തെ കുറിച്ചോ ഉള്ള കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്ത് വിട്ടിട്ടില്ല.
Post Your Comments