അമ്മയെ കഴുത്തറുത്ത് കൊന്ന ശേഷം തലയുമായി യുവാവ് പോലീസ് സ്റ്റേഷനിൽ എത്തി. തമിഴ്നാട്ടിലെ പുതുക്കോട്ടയിലാണ് സംഭവം. ആനന്ദ് എന്ന മുപ്പതുകാരനാണ് സ്ഥലത്തർക്കത്തിന്റെ പേരിൽ അമ്മ റാണിയെ കൊലപ്പെടുത്തിയത്. ഈ വിഷയവുമായി ബന്ധപ്പെട്ട് ഇരുവരും വാക്കുതർക്കം ഉണ്ടാകുകയും തുടർന്ന് ആനന്ദ് അമ്മയെ കൊലപ്പെടുത്തുകയുമായിരുന്നു.
Read Also: ദുബായിൽ ഏറ്റവുമധികം ഭക്ഷണശാലകൾ നടത്തുന്നത് ഇന്ത്യക്കാർ
പിന്നീട് കഴുത്ത് മുറിച്ചെടുത്ത ശേഷം ഇതുമായി കരംബാകുഡി പോലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയും ചെയ്തു. അതേസമയം കൊല്ലപ്പെട്ട റാണി, ഭര്‍ത്താവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട കേസില്‍ പ്രതിയാണെന്ന് പോലീസ് വ്യക്തമാക്കി.
Post Your Comments