Latest NewsIndiaNewsInternational

പാക് ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചത്തിന് പിന്നിലെ കാരണം ഇതാണ്

ന്യൂഡൽഹി: പാകിസ്താൻ ഹൈക്കമ്മീഷണറെ തിരിച്ചു വിളിച്ചതല്ലെന്നും നടന്നത് വെറും സാദാരണ നടപടി മാത്രമാണെന്നും ഇന്ത്യ. ചർച്ചകൾക്കായാണ് പാകിസ്താൻ ഹൈക്കമ്മീഷണറെ വിളിച്ചതെന്നും ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

also read:യുഎസ് ബന്ധത്തിലെ വിള്ളലും വിലക്കും മറി കടക്കാൻ പാകിസ്താൻ പദ്ധതി തയാറാക്കുന്നു

നയതന്ത്ര പ്രതിനിധികളെ പീഡിപ്പിക്കുന്നുവെന്ന് ഇന്ത്യയും പാകിസ്താനും പരസ്പരം ആരോപണം ഉന്നയിക്കുന്നതിനിടെ പാക് ഹൈക്കമ്മീഷണറോട് ഇസ്ലാമാബാദിലെത്താന്‍ നിര്‍ദേശം നൽകിയത്. തുടർന്ന് പാക് ഹൈക്കമ്മീഷണര്‍ സൊഹെയ്ല്‍ മഹമ്മൂദ് പാകിസ്താനിലേക്ക് മടങ്ങി. കഴിഞ്ഞ ദിവസം ഡല്‍ഹിയില്‍ പാക് ഡെപ്യൂട്ടി ഹൈക്കമ്മീഷണറുടെ കാര്‍ പിന്തുടര്‍ന്ന് ചിലയാളുകള്‍ അസഭ്യവര്‍ഷം നടത്തിയെന്ന് പാകിസ്താന്‍ പരാതി നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button