ദുബായ്: പോലീസുകാരില്ലാത്ത പോലീസ് സ്റ്റേഷന്‍ വ്യാപകമാക്കാനൊരുങ്ങി ദുബായ് പോലീസ്. കഴിഞ്ഞ വര്‍ഷം പരീക്ഷണാടിസ്ഥാനത്തിൽ തുടക്കമിട്ട ആശയം വിജയകരമായതിനെ തുടർന്നാണ് ഇത്തരത്തിലൊരു തീരുമാനം. സാങ്കേതികവിദ്യകള്‍ ഉപയോഗിച്ച് ചെയ്യാവുന്ന ജോലികള്‍ ഉപകരണങ്ങള്‍ക്ക് വിട്ടുകൊടുക്കാനുള്ള ആലോചനയാണ് നടക്കുന്നത്.
Read Also: തന്നെക്കാൾ പ്രിയം കാമുകനോട്; ഭർത്താവ് ചെയ്‌തതിങ്ങനെ
പോലീസിൽ നിന്ന് ലഭിക്കേണ്ട സേവനങ്ങൾ എല്ലാ ദിവസവും 24 മണിക്കൂറും ലഭ്യമാകും. അതേസമയം പൊലീസിനെ കാണണമെന്നത് നിര്‍ബന്ധമാണെങ്കില്‍ അവര്‍ ഓണ്‍ലൈനില്‍ എത്തുകയും ചെയ്യും. ദുബായ് നിവാസികള്‍ക്ക് ഇവിടെ തങ്ങളുടെ തിരിച്ചറിയല്‍ രേഖ സ്വൈപ്പ് ചെയ്താല്‍ ആറ് ഭാഷകളില്‍ കംപ്യൂട്ടർ സേവനം ലഭ്യമാകും.
Post Your Comments