കൊച്ചി: സീറോ മലബാർ സഭയുടെ ഭൂമിയിടപാട് കേസിൽ ഫാദർ ജേർജ് ആലഞ്ചേരിക്കെതിരെ കേസെടുത്തി. ആലഞ്ചേരി കേസിലെ ഒന്നാം പ്രതിയാണ്. ഫാദർ ജോഷി പൊതുവ, ഫാദർ സെബാസ്റ്റിയൻ വടക്കുമ്പാടൻ,സാജു വർഗ്ഗീസ് എന്നിവരും കേസിലെ പ്രതികളാണ്. വിശ്വാസവഞ്ചന ഗൂഢാലോചന എന്നീ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സെൻട്രൽ പോലീസാണ് കേസെടുത്തത്.
also read:സുഗതന്റെ ആത്മഹത്യ ; അറസ്റ്റിലായ എഐവൈഎഫ് പ്രവർത്തകർക്ക് ജാമ്യം
സെന്‍ട്രല്‍ പോലീസിന് കിട്ടിയ പരാതിയില്‍ കേസെടുക്കുന്നതിനെതിരെ പോലീസ് അഡ്വക്കറ്റ് ജനറലില്‍ നിന്നും നിയമോപദേശം തേടിയിരുന്നു. തുടര്‍ന്ന് കേസെടുക്കാം എന്ന നിര്‍ദേശമാണ് എജി പോലീസിന് നല്‍കിയത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോൾ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
Post Your Comments