KeralaLatest News

സുഗതന്‍റെ ആത്മഹത്യ ; അ​റ​സ്റ്റി​ലാ​യ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം.

കൊ​ല്ലം: ഇ​ള​മ്പ​ലി​ല്‍ കൊടി കുത്തൽ സമരത്തെ തുടർന്ന് സു​ഗ​ത​ൻ എ​ന്ന പ്ര​വാ​സി ജീ​വ​നൊ​ടു​ക്കി​യ സം​ഭവത്തിൽ അ​റ​സ്റ്റി​ലാ​യ എ​ഐ​വൈ​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ​ക്ക് ജാ​മ്യം അനുവദിച്ചു. എ​ഐ​വൈ​എ​ഫ് കു​ന്നി​ക്കോ​ട് മ​ണ്ഡ​ലം സെ​ക്ര​ട്ട​റി വി​ള​ക്കു​ടി മ​ണ്ണൂ​ര്‍​കി​ഴ​ക്കേ​തി​ല്‍ വീ​ട്ടി​ല്‍ എം.​എ​സ് ഗി​രീ​ഷ്(31), സി​പി​ഐ ലോ​ക്ക​ല്‍ ക​മ്മി​റ്റി അം​ഗ​വും, എ​ഐ​വൈ​എ​ഫ് നേ​താ​വു​മാ​യ ഇ​ള​മ്പ​ല്‍ ചീ​വോ​ട് പാ​ലോ​ട്ട്മേ​ലേ​തി​ല്‍ ഇ​മേ​ഷ്(34), ചീ​വോ​ട് സ​തീ​ഷ് ഭ​വ​നി​ല്‍ സ​തീ​ഷ്(32) എന്നിവർക്കാണ് കൊ​ല്ലാം ജി​ല്ലാ കോ​ട​തി ജാ​മ്യം അ​നു​വ​ദി​ച്ച​ത്.

ALSO READ ;സുഗതന്റെ കുടുംബത്തിന് വര്‍ക്ഷോപ്പ് നിര്‍മ്മിക്കാന്‍ അനുമതി

shortlink

Related Articles

Post Your Comments

Related Articles


Back to top button