Latest NewsKerala

ബി.ജെ.പി നേതാവ് വി.മുരളീധരന്‍ രാജ്യസഭയിലേക്ക്: കെ സുരേന്ദ്രനും പരിഗണനയിൽ

ന്യൂഡല്‍ഹി: തുഷാറിനെ പിന്തള്ളി ബി.ജെ.പി നേതാവ് വി.മുരളീധരന്‍ രാജ്യസഭയിലേക്ക്. കെ സുരേന്ദ്രനും പരിഗണനയിൽ ഉണ്ടെന്നാണ് വിവരം. ബി.ഡി.ജെ.എസിന്റെ സകല കണക്ക് കൂട്ടലുകൾക്കും വിള്ളൽ വീഴ്ത്തിയാണ് സുപ്രധാന തീരുമാനവുമായി ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തെത്തിയത്. തീരുമാനം ഉടനെ തന്നെ ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ് സൂചന.മോദി മന്ത്രിസഭയില്‍ കേരളത്തിന് പ്രാമുഖ്യം കിട്ടാനുള്ള സാഹചര്യമാണ് ഇതോടെ ഉടലെടുത്തിരിക്കുന്നത്. എ.ബി.വി.പി യിലൂടെ രാഷ്ട്രീയ രംഗത്തേക്ക് കടന്ന് വന്ന മുരളീധരന്‍ ഇപ്പോള്‍ ദേശീയ നിര്‍വാഹക സമിതി അംഗമാണ്.

ALSO READ ;ത്രിപുരയിൽ തിരഞ്ഞെടുപ്പ് വാഗ്‌ദാനങ്ങൾ നടപ്പാക്കാനൊരുങ്ങി ബിജെപി

shortlink

Related Articles

Post Your Comments

Related Articles


Back to top button