Latest NewsNewsInternational

സമൂഹമാധ്യമങ്ങള്‍ക്ക് നിരോധനം

 

ശ്രീലങ്ക: വർഗീയ കലാപത്തെ തുടര്‍ന്ന്‍ ശ്രീലങ്കയിൽ പത്തു ദിവസത്തെ നിരോധനാജ്ഞ പ്രഖ്യാപിച്ചതിനു പിന്നാലെ സമൂഹമാധ്യമങ്ങള്‍ക്കും നിരോധനം. ഫേസ്ബുക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം, വൈബർ, വാട്സ്ആപ് തുടങ്ങിയ സമൂഹമാധ്യമങ്ങള്‍ക്കാണ് താത്കാലിക പൂട്ട്‌ വീണത്.

also read:കുട്ടികൾക്ക് സ്‌പൈഡര്‍മാനെപ്പോലെ പറക്കാനായി പുതിയ കണ്ടുപിടുത്തവുമായി യുവാവ്

എന്നാല്‍ നിരോധനം എത്ര ദിവസത്തേക്ക് എന്നത് വ്യക്തമല്ല. സിംഹള ബുദ്ധമതക്കാരും മുസ്‌ലിം വിഭാഗവും തമ്മിലുള്ള സംഘർഷത്തില്‍ രണ്ട് പേര് കൊല്ലപ്പെടുകയും ധാരാളം വീടുകൾ തകർക്കപ്പെടുകയുമുണ്ടായി

shortlink

Related Articles

Post Your Comments

Related Articles


Back to top button