Gulf

ടൂറിസം മേഖലയിലും സ്ത്രീകൾക്ക് തൊഴിലവസരം ഒരുക്കി സൗദി

ജിദ്ദ ; സൗദി അറേബ്യയിൽ എണ്ണ ആശ്രിതത്വം കുറച്ച് സാമ്പത്തിക വൈവിധ്യവൽകരണത്തിനുള്ള സൗദി ദർശനരേഖ 2030 പ്രകാരം, ടൂറിസം മേഖലയിൽ വൻതോതിലുള്ള നിക്ഷേപവും തൊഴിലവസരങ്ങൾ ലക്ഷ്യമിടുന്നതിന്റെ ഭാഗമായി ടൂറിസ്റ്റ് ഗൈഡുകളായി ജോലി ചെയ്യാൻ സ്ത്രീകള്‍ക്ക് അനുമതി. ഇതിനായി സൗദി ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് കമ്മിഷന്റെ ലൈസൻസ് ഈ വർഷം മുതൽ അനുവദിക്കും. സ്ത്രീകൾക്കു തൊഴിൽ അനുമതി നൽകുന്നത്. ഇതിന്റെ ഭാഗമായി എണ്ണായിരം യുവതീയുവാക്കൾക്ക് ഈ മേഖലയിൽ പ്രത്യേക പരിശീലനം നൽകിക്കഴിഞ്ഞു. അതോടൊപ്പം 400 വിദ്യാർഥികൾക്കു സ്കോളർഷിപ്പോടെ വിദേശത്തു പഠനസൗകര്യവും ലഭ്യമാക്കിയിട്ടുണ്ട്.

ALSO READ ;ബംഗളൂരുവില്‍ താമസമാക്കിയ മലയാളിക്ക് ദുബായ് നറുക്കെടുപ്പില്‍ കോടികള്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button