Latest NewsKeralaNewsIndia

വിദ്യാര്‍ത്ഥിയുടെ മരണം കൊലപാതകമാണെന്ന പരാതിയുമായി പിതാവ്

 

കാസര്‍ഗോഡ്: പത്താം ക്ലാസ് വിദ്യാർത്ഥിയുടെ മരണം കൊലപാതകമാണെന്ന് പിതാവ്. ജസീമിനെ റെയില്‍വെ ട്രക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്ന നിലപാടിലാണ് വിദ്യാർത്ഥിയുടെ മാതാപിതാക്കളും ബന്ധുക്കളും.പ്രാഥമിക പരിശോധനയിൽ തലയക്കും, ചുമലിനും ,വാരിയെല്ലിനു മേറ്റ ശക്തമായ ആഘാതമെണ് മരണ കാരണമെന്നാണ് കണ്ടെത്തൽ.

also read:സ്വന്തം പാര്‍ട്ടി പിരിച്ചുവിട്ട് സൂപ്പര്‍താരം ബിജെപിയിലേക്ക്

അതേസമയം ട്രെയിൻ തട്ടിയാകും വിദ്യാർത്ഥി മരിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. കുട്ടിയെ ആരോ തള്ളിയിട്ട് കൊലപ്പെടുത്തിയതാണെന്ന് സംശയത്തിൽ ഉറച്ച് നിൽക്കുകയാണ് ബന്ധുക്കളും വീട്ടുകാരും.വിശദമായ പോസ്റ്റമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാല്‍ മാത്രമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകു. ജസീമനൊപ്പം ഉണ്ടായിരുന്ന നാലു പേരെ ചോദ്യം ചെയ്യതതില്‍ പോലീസിന് കാര്യമായ വിവരങ്ങളൊന്നും ലഭിച്ചില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button