Latest NewsNewsInternational

ജയലളിതയുടെ സ്മാരകത്തിന്റെ മുമ്പില്‍ യുവാവ് ജീവനൊടുക്കി

ചൈന: അന്തരിച്ച തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മറീന ബീച്ചിലെ സ്മാരകത്തിന്റെ മുമ്പില്‍ യുവാവ് ജീവനൊടുക്കി. 22 കാരനായ സെക്യൂരിറ്റി ഗാര്‍ഡ് അരുണാണ് സ്വയം വെടിവെച്ച് മരിച്ചത്.

Also Read : ഭര്‍ത്താവിന്റെ പീഡനം വെളിപ്പെടുത്തിയിട്ടും രക്ഷയില്ല, യുവതി ജീവനൊടുക്കി

എന്നാല്‍ എന്തിനാണ് അരുണ്‍ ജീവനൊടുക്കിയത് ന്നെ കാര്യം വ്യക്തമല്ല. മധുര സ്വദേശിയാണ് മരിച്ച അരുണ്‍. സംഭവത്തില്‍ പൊലിസ് അന്വേഷണം ആരംഭിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button