ഷില്ലോങ്: മേഘാലയയും കോണ്‍ഗ്രസിനെ കൈവിട്ടതോടെ ചെറുകക്ഷികളെ ഒപ്പം കൂട്ടി ഭരണം പിടിക്കാന്‍ ബി.ജെ.പി നീക്കം. 17 സീറ്റുള്ള നാഷണല്‍ പീപ്പിള്‍സ് പാര്‍ട്ടിയുമായി ചേര്‍ന്ന് അധികാരം പിടിക്കാനാണ് ബി.ജെ.പി കണക്ക് കൂട്ടുന്നത്. യു.ഡി.പിയും ഒരു സ്വതന്ത്ര എം.എല്‍.എയും ഇവര്‍ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Read Also: ദുബായിലേയ്ക്ക് പോകുന്ന യാത്രക്കാരും അവരുടെ ലഗേജുകളും സൂക്ഷ്മനിരീക്ഷണത്തില്‍
എന്‍.പി.പിയുടെ കോണ്‍റാഡ് സാങ്മ മുഖ്യമന്ത്രി ആകുമെന്നാണ് സൂചന. 21 സീറ്റുള്ള കോണ്‍ഗ്രസാണ് മേഘാലയയില്‍ ഏറ്റവും വലിയ ഒറ്റക്കക്ഷി. സര്‍ക്കാര്‍ രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നേതൃത്വം ഗവര്‍ണറെ കണ്ടിരുന്നുവെങ്കിലും നീക്കം പരാജയപ്പെടുകയായിരുന്നു.
Post Your Comments