Latest NewsKeralaNews

കൊട്ടാരക്കരയില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം

കൊട്ടാരക്കര : കൊട്ടാരക്കര കുളക്കടയ്ക്ക് സമീപം രക്ഷാപ്രവര്‍ത്തനത്തിനിടെ അപകടം. വാഹനാപകടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തുകയായിരുന്ന പോലീസ് സംഘത്തിനു നേരെ ലോറി ഇടിച്ചു കയറി ആണ് അപകടം ഉണ്ടായത്. എസ്ഐ അടക്കം മൂന്ന് പോലീസുകാര്‍ക്ക് ഗുരുതര പരിക്ക്.

shortlink

Related Articles

Post Your Comments

Related Articles


Back to top button