Movie SongsMusicEntertainment

ധ്യാൻ ശ്രീനിവാസൻ – അജു വർഗ്ഗീസ് കൂട്ട്കെട്ടിൽ പിറന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തീം സോങ് കാണാം

1890 – കളിലെ ക്യാമ്പസ് ജീവിതം തുറന്ന് കാണിക്കുന്ന സിനിമയാണ് ഒരേമുഖം . 30 കൊല്ലങ്ങൾക്ക് മുൻപ് നടന്ന ഒരു കൊലപാതകത്തിന്റെ പ്രതിയെ തേടിയുള്ള ഒരു അന്വേഷണമാണ് ഈ സിനിമയുടെ ഇതിവൃത്തം ധ്യാൻ ശ്രീനിവാസനാണ് ചിത്രത്തിലെ നായകനായ സക്കറിയ പോത്തനായി എത്തുന്നത്. പ്രയാഗ മാർട്ടിൻ , അജു വർഗ്ഗീസ് , ഗായത്രി തുടങ്ങിയ വൻ താരനിര തന്നെ ചിത്രത്തിൽ വേഷമിടുന്നു. ചിത്രത്തിന്റെ തീം സോങ് കാണാം.

Music : Bijibal
Singer : Yazin Nizar
Lyrics : Lalji Kattiparamban

Staring Dhyan Sreenivasan , Aju Vargees, Gayathri Suresh, Prayaga Martin, Arjun Nandhakumar,Deepak Parampol,Yazir Saleem.
Directed By : Sajith Jagadnandan
Produced By: Jayalal Menon, Anil Biswas
Written & Screenplay :Deepu S Nair, Sandeep Sadanandan
DOP: Satheesh Kurup
Starring: Dhyan Sreenivasan,Aju Varghese ,Arjun Nandhakumar, Deepak Parampol,Yazir Saleem, Chemban, Maniyanpilla Raju, Ranji Panicker, Sreejith Ravi,Devan , Balaji, Hareesh peradi, Gayathri Suresh,Orma Bose,Abhirami,Kavya Suresh.
Editor: Ranjan Abraham

shortlink

Related Articles

Post Your Comments

Related Articles


Back to top button