കുവൈത്ത്: വന്‍ തൊഴില്‍ സാധ്യതകളുമായി കുവൈത്ത്. തൊഴില്‍ മന്ത്രാലയം രണ്ടായിരത്തിലേറെ വിദേശികള്‍ക്ക് ജോലി നല്‍കാനൊരുങ്ങുകയാണ്. കൂടുതല്‍ അവസരങ്ങളും മെഡിക്കല്‍ ഫീള്ഡിലാണ്. 600 ഡോക്ടര്‍മാര്‍ക്കാണ് അവസരം ലഭിക്കുക. 1540 നഴ്സുമാര്‍ക്കും 240 ടെക്നീഷ്യന്മാര്ക്കും തൊഴില്‍ നല്‍കാനും പദ്ധതിയുണ്ട്. വിവിധ പദ്ധതികളിലായാകും അവര്‍ക്ക് നിയമനം.
Also Read : ദശലക്ഷക്കണക്കിന് പുതിയ തൊഴില്‍ അവസരങ്ങളുമായി ഈ രാജ്യം
ഏഴ് ഹെല്‍ത്ത് സെന്ററുകള്‍, അമീരി ആശുപത്രി, ജാബര്‍ ആശുപത്രി എന്നിവ ഉള്‍പ്പെടെ 13 പദ്ധതികളുടെ നിര്‍മാണം താമസിയാതെ പൂര്‍ത്തിയാകുമെന്ന് മന്ത്രാലയം അറിയിച്ചു. മലയാളികള്‍ക്ക് ഏറെ ഗുണം ചെയ്യുന്നതാണ് കുവൈത്ത് ആരോഗ്യമന്ത്രാലയത്തിന്റെ പുതിയ തീരുമാനം.
Post Your Comments