KeralaLatest NewsNews

ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്

തിരുവനന്തപുരം: ബിജെപി നേതാവ് എ.എന്‍. രാധാകൃഷ്ണന് ബിനീഷ് കോടിയേരിയുടെ വക്കീല്‍ നോട്ടീസ്. തിരുവനന്തപുരത്ത് തന്റെ പേരില്‍ 25 കമ്പനികള്‍ ഉണ്ടെന്ന രാധാകൃഷ്ണന്റെ പ്രസ്താവനക്കെതിരെയാണ് ബിനീഷ് വക്കീല്‍ നോട്ടീസയച്ചിരിക്കുന്നത്. വാര്‍ത്ത പിന്‍വലിച്ച്‌ മാപ്പു പറയണമെന്ന് ബിനീഷ് നോട്ടീസില്‍ ആവശ്യപ്പെ]ട്ടു. ഇല്ലാത്ത വാര്‍ത്തകള്‍ പ്രചരിപ്പിച്ച്‌ ശ്രദ്ധ നേടാനുള്ള തന്ത്രമാണ് രാധാകൃഷ്ണന്‍ നടത്തുന്നതെന്ന് ബിനീഷ് നോട്ടീസില്‍ ചൂണ്ടിക്കാട്ടി.

shortlink

Related Articles

Post Your Comments

Related Articles


Back to top button