KeralaLatest NewsNews

എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു

മലപ്പുറം: മഞ്ചേരിയില്‍ എട്ട് മാസം പ്രായമായ കുഞ്ഞിന് വെട്ടേറ്റു. തനിക്ക് നേരെയുള്ള പീഡനശ്രമം തടയുന്നതിനിടെയാണ് കുഞ്ഞിന് വെട്ടേറ്റതെന്ന് യുവതി പോലീസിനോട് പറഞ്ഞു. അയൂബ് എന്ന യുവാവാണ് കുട്ടിയെ വെട്ടിയത്. കാലിന് പരിക്കേറ്റ കുട്ടി മഞ്ചേരി മെഡിക്കല്‍ ചികിത്സയിലാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button